+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ ​അ​ക്കാ​ദ​മി സ​മ​രം വി​ജ​യി​പ്പി​ച്ച​തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം നടത്തി

ചാ​ല​ക്കു​ടി: ഒ​രു മാ​സ​ത്തോ​ള​മാ​യി തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി സ​മ​രം വി​ജ​യി​ച്ച​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. സ​
ലോ ​അ​ക്കാ​ദ​മി  സ​മ​രം  വി​ജ​യി​പ്പി​ച്ച​തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം നടത്തി
ചാ​ല​ക്കു​ടി: ഒ​രു മാ​സ​ത്തോ​ള​മാ​യി തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി സ​മ​രം വി​ജ​യി​ച്ച​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി.
സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും നേ​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി വി.​ഒ.​പൈ​ല​പ്പ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, ശ്രീ​കു​മാ​ർ ചാ​ല​ക്കു​ടി, സ​ലീം ക​ള​ക്കാ​ട്ട്, വി.​എ​ൽ.​ജോ​സ​ൻ, ബി​ജു എ​സ്.​ചി​റ​യ​ത്ത്, കെ.​വി.​പോ​ൾ, എം.​ഐ.​ജോ​സ്, പോ​ൾ, സി.​എ​ൽ.​ഡേ​വി​സ്, എ​ൻ.​സി.​തോ​മ​സ്, ഷൈ​ജു മാ​ള​ക്കാ​ര​ൻ, കെ.​കെ.​അ​നി​ൽ​ലാ​ൽ, എം.​ശി​വ​ദാ​സ​ൻ, ദീ​പു ദി​നേ​ശ്, റ​ഹി​ൻ ക​ല്ലാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി.