+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കണം

ചാ​ല​ക്കു​ടി: ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ന​ഗ​ര​സ​ഭ​യി​ൽ ഒ​രി​ട​ത്തും മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം ആ​ര​ഭി​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​ക​രു​തെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ
ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കണം
ചാ​ല​ക്കു​ടി: ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ന​ഗ​ര​സ​ഭ​യി​ൽ ഒ​രി​ട​ത്തും മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം ആ​ര​ഭി​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​ക​രു​തെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തെ കൗ​ൺ​സി​ല​ർ​മാ​ർ നോ​ട്ടീ​സ് ന​ൽ​കി.
ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ റീ​ട്ടെ​യി​ൽ ഷോ​പ്പ് സു​പ്രിം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം മാ​റ്റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ന​ഗ​ര​സ​ഭ​യി​ൽ ഒ​രി​ട​ത്തും മ​ദ്യ​ഷാ​പ്പ് തു​ട​ങ്ങാ​തി​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​ന​കം ത​ന്നെ ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​ഷാ​പ്പ് തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ മു​ന്നോ​ട്ടു പോ​കു​ക​യും ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​രി​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.