+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി തുടങ്ങി

ചാ​യ്പ​ൻ​കു​ഴി: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​
സ്റ്റു​ഡ​ൻ​സ് പോ​ലീ​സ്  കേ​ഡ​റ്റ് പ​ദ്ധ​തി തുടങ്ങി
ചാ​യ്പ​ൻ​കു​ഴി: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്.​ഷാ​ഹു​ൽ ഹ​മീ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എ.​സു​രേ​ഷ്ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കെ.​സു​മേ​ഷ്, സ​രി​ത മ​ധു, ഡി​എ​ഫ്ഒ ആ​ർ.​കീ​ർ​ത്തി, വെ​ള്ളി​ക്കു​ള​ങ്ങ​ര എ​സ്ഐ എം.​ബി.​സി​ബി​ൻ, കെ.​വി​നോ​ദ്കു​മാ​ർ, ടി.​എ.​ഫാ​ത്തി​മ, ആ​ർ.​ര​മാ​ദേ​വി, സ്റ്റാ​ർ​ലി തോ​പ്പി​ൽ, ജി​നി രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ആ​ർ.​ഷൈ​ല​ജ, നൈ​ന ഓ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.