+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 12ന്ചാ​ല​ക്കു​ടി: അ​വാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ
ഓർമിക്കാൻ
മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 12ന്
ചാ​ല​ക്കു​ടി: അ​വാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 12ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. രാ​വി​ലെ പ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷി​ജു മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഊ​ർ​ജ​സം​ര​ക്ഷ​ണ സൈ​ക്കി​ൾ റാ​ലി ഇന്ന്
ചാ​ല​ക്കു​ടി: എ​ന​ർ​ജി ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി ഇ​ന്ന് ഊ​ർ​ജ​സം​ര​ക്ഷ​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തും. രാ​വി​ലെ 9.30ന് ​ട്രാം​വെ റോ​ഡി​ൽ നി​ന്നും ആ​രം​ഭി​ക്കും. റാ​ലി സി​കെ​എം​എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ സ​മാ​പി​ക്കും.
കം​പ്യൂ​ട്ട​ർ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ
ചാ​ല​ക്കു​ടി: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ചാ​ല​ക്കു​ടി എ​ൽ​ബി​എ​സ് സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ക്കൗ​ണ്ടിം​ഗ്, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ​സ് കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. എ​സ്‌​സി എ​സ്ടി ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ഫീ​സ​ർ-​ഇ​ൻ-​ചാ​ർ​ജ് എ​ൽ​ബി​എ​സ് സ​ബ് സെ​ന്‍റ​ർ, ടൗ​ൺ​ഹാ​ൾ ബി​ൽ​ഡിം​ഗ്, ചാ​ല​ക്കു​ടി എ​ന്ന വി​ലാ​സ​ത്തി​ൽ 9562269577 എ​ന്നീ ഫോ​ൺ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.