+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർമിക്കാൻ

തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനം ഇന്ന്വേ​ദി: തൃ​പ്ര​യാ​ർ ശ്രീ​രാ​മ തി​യേ​റ്റ​ർ.രാ​വി​ലെ 9.15: ലേ​ഡി ഓ​ൺ ദി ​ലേ​ക്ക് മ​ണി​പ്പൂ​രി, 11: മൈ ​ഗ്രാ​ൻ​ഡ് മ​ദ​ർ ഫാ​നി ക​പ്ലാ​ൻ ഉ​ക്രെ​യി​ൻ, ഉ
ഓർമിക്കാൻ
തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം- സമാപനം ഇന്ന്
വേ​ദി: തൃ​പ്ര​യാ​ർ ശ്രീ​രാ​മ തി​യേ​റ്റ​ർ.
രാ​വി​ലെ 9.15: ലേ​ഡി ഓ​ൺ ദി ​ലേ​ക്ക്- മ​ണി​പ്പൂ​രി, 11: മൈ ​ഗ്രാ​ൻ​ഡ് മ​ദ​ർ ഫാ​നി ക​പ്ലാ​ൻ- ഉ​ക്രെ​യി​ൻ, ഉ​ച്ച​തി​രി​ഞ്ഞ് 3: ബെ​യ്റ്റ്- ബം​ഗാ​ളി, വൈ​കി​ട്ട് 5:കോ​ൾ​ഡ് ഓ​ഫ് ക​ല​ന്തൂ​ർ- ട​ർ​ക്കീ​ഷ്, രാ​ത്രി 7: ദി ​പ്ര​സി​ഡ​ന്‍റ്- അ​റ​ബ്.
വാ​ടാ​ന​പ്പ​ള്ളി: വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 16-17 വ​ർ​ഷം വ​രെ​യു​ള്ള വ​സ്തു​നി​കു​തി, 17-18 വ​ർ​ഷ​ത്തേ​ക്കു​ള്ള ഡി ​ആ​ൻ​ഡ് ഒ, ​ലൈ​സ​ൻ​സ്, തൊ​ഴി​ൽ​നി​കു​തി എ​ന്നി​വ സ്വീ​ക​രി​ക്കാ​ൻ വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് 11ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. വ​സ്തു​നി​കു​തി കു​ടി​ശി​ക പി​ഴ​പ്പ​ലി​ശ​യി​ല്ലാ​തെ അ​ട​യ്ക്കാ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ വ​സ്തു നി​കു​തി കു​ടി​ശ്ശി​ക മാ​ർ​ച്ച് 31ന് ​മു​ന്പ് ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​ച്ചു തീ​ർ​ക്കു​ന്ന​വ​രി​ൽ നി​ന്നും പി​ഴ​പ​ലി​ശ്ശ ഒ​ഴി​വാ​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.