+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂൾ വാർഷികം

പാലുവായ്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ൺ​വ​ന്‍റ് യു​പി 84ാം സ്കൂ​ൾ വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ചു. ന​വീ​ക​രി​ച്ച വി​ദ്യാ​ല​യ കെ​ട്ടി​ടത്തിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​റ​ബി ഭാ​ഷാ​ധ്യാ​പി​ക ബ്രി​ജീ​ത്ത​ക്ക് യാ​ത്ര​യ​യ
സ്കൂൾ വാർഷികം
പാലുവായ്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ൺ​വ​ന്‍റ് യു​പി 84-ാം സ്കൂ​ൾ വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ചു. ന​വീ​ക​രി​ച്ച വി​ദ്യാ​ല​യ കെ​ട്ടി​ടത്തിന്‍റെ ഉ​ദ്ഘാ​ട​ന​വും അ​റ​ബി ഭാ​ഷാ​ധ്യാ​പി​ക ബ്രി​ജീ​ത്ത​ക്ക് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ര​ക്ഷാ​ക​ർ​തൃ​സം​ഗ​മ​വും മ​ണ​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ മു​ര​ളി പെ​രു​നെ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ല​യൂ​ർ സെ​ന്‍റ് തോ​മ​സ് തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​സ് പു​ന്നോ​ലി​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചാ​വ​ക്കാ​ട് എ​ഇ​ഒ പി.​ബി.​അ​നി​ൽ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ത്മ, ഗു​രു​വാ​യൂ​ർ മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എ​സ്.​രാ​ജ​ൻ, ബി​ന്ദു അ​ജി​ത്കു​മാ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി.​സു​നി​ത, അ​ധ്യാ​പി​ക വി.​ഡി.​ജീ​ന, സ്കൂ​ൾ ലീ​ഡ​ർ സാ​ന്ദ്ര ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ജോ​ഫി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.