തളിക്കുളം: മുൻ എംഎൽഎ ടി.എൻ. പ്രതാപന്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതെ 15 മാസത്തിലേറെയായിട്ടും നടപടിയെടുക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നന്പികടവ് ഹൈമാസ്റ്റ് ലൈറ്റിൽ പ്രതിഷേധ ലാന്പ് സ്ഥാപിച്ചു.
മണ്ഡലം പ്രസിഡന്റ് ഹിറോഷ് ത്രിവേണി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ.ടി.കുട്ടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെന്പർമാരായ പി.എസ്.സുൽഫിക്കർ, സുമന ജോഷി, എ.ടി.നേന, കെ.എസ്.നാരായണൻ, എ.എം. മെഹബൂബ്, വിനോദൻ നെല്ലിപറന്പിൽ, എ.എ. യൂസഫ്, കെ.എസ്.രാജൻ, എ.എ.അൻസാർ, ബിനോയ്, ബ്രിജേഷ്, കാസിം പി.കെ. എന്നിവർ പ്രസംഗിച്ചു.
സമയ ന്പന്ധിതമായി ഹൈമാസ്റ്റ് ലൈറ്റ് കത്തിച്ചിലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.