+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ന്നം​കു​ളം ടൗ​ണ്‍ വി​ക​സ​നം: അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

കു​ന്നം​കു​ളം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ന്ന കു​ന്നം​കു​ളം ടൗ​ണ്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ മ​ന്ത്രി എ.സി മൊ​യ്തീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യ
കു​ന്നം​കു​ളം ടൗ​ണ്‍ വി​ക​സ​നം:  അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
കു​ന്നം​കു​ളം: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ന്ന കു​ന്നം​കു​ളം ടൗ​ണ്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ മ​ന്ത്രി എ.സി മൊ​യ്തീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും, ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ടൗ​ണ്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കാ​നും, പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി മു​ഴു​വ​ൻ ജ​ന​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് സ​മ​ഗ്ര​മാ​യ വി​ക​സ​ന യോ​ഗം വി​ളി​ക്കാ​നും ധാ​ര​ണ​യാ​യി. മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കു​ന്നം​കു​ളം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സണ്‍ സീ​ത ര​വീ​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.എം. സു​രേ​ഷ്, നാ​റ്റ്പാ​ക്ക് ഡ​യ​റ​ക്ട​ർ ഡോ. ​ബി.ജി. ​ശ്രീ​ദേ​വി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീയ​ർ എം.​എ​സ് സു​ജ, ജി​ജോ , കെ.​എ അ​സീ​സ്, ടി.ആ​ർ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.