+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​ഗ​ത​സം​ഘ​ം രൂപീകരിച്ചു

ക​രു​വാ​ര​ക്കുണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രീ​പ്രൈ​മ​റി സ്കൂ​ൾ ക​ലോ​ൽ​സ​വം മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക്ക​ര​ണ യോ​ഗം ഗ്രാ​മ
സ്വാ​ഗ​ത​സം​ഘ​ം രൂപീകരിച്ചു
ക​രു​വാ​ര​ക്കുണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രീ​പ്രൈ​മ​റി സ്കൂ​ൾ ക​ലോ​ൽ​സ​വം മാ​ർ​ച്ച് ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക്ക​ര​ണ യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി.​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​റം​ല, എ​ൻ.​കെ.​ഉ​ണ്ണീ​ൻ​കു​ട്ടി, കെ.​കെ.​ജ​യിം​സ്, കെ.​സി.​മു​ഹ​മ്മ​ദ്, എം.​ദേ​വ​ദാ​സ്, വി.​ടി.​സൈ​നു​ദീ​ൻ, ഒ.​പി. അ​ബൂ​ബ​ക്ക​ർ, വി.​സ​തീ​ഷ്കു​മാ​ർ, എം.​കൃ​ഷ്ണ​ൻ​കു​ട്ടി, ടി.​പി.​ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദ് ചെ​യ​ർ​മാ​നും സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​അ​നി​ത ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​ണ്.
More in Malappuram :