+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​: പ​രി​ശീ​ല​നം സ​മാ​പി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. ന​വ​കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യാ​സൂ​ത്ര​ണം എ​ന്ന പേ​രി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​സൂ​
പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​: പ​രി​ശീ​ല​നം സ​മാ​പി​ച്ചു
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. ന​വ​കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യാ​സൂ​ത്ര​ണം എ​ന്ന പേ​രി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ​ക്കും ക​ണ്‍​വീ​ന​ർ​മാ​ർ​ക്കു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗ്രോ ക്ലി​നി​ക്കി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളി​ലെ​യും ക​ണ്‍​വീ​ന​ർ​മാ​രും ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രും ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ നി​ർ​വ​ഹി​ച്ചു. കി​ല​യു​ടെ ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളാ​യ എം.​കെ. ശ്രീ​ധ​ര​ൻ, വേ​ണു പാ​ലൂ​ർ, കെ.​പി. ജ​യേ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് സാ​ലി​ഹ്, പി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ദ​ക്ക, ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​പീ​സ​ർ സു​ധാ​ക​ര​ൻ, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :