+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ടു​ത്തു

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മാ​നേ​ജ്മെ​ന്‍റ് പു​റ​ത്താ​ക്കി​യ 30 വി​ദ്യാ​ർ​ഥി​ക​ളെ​യും തി​രി​ച്ചെ​ടു​ത്തു. കെഎസ്‌യു നേ​താ​ക്ക​ളാ​യ കൃ​ഷ്ണ​
പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ടു​ത്തു
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഏ​റ​നാ​ട് നോ​ള​ജ് സി​റ്റി കോ​ള​ജി​ൽ നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മാ​നേ​ജ്മെ​ന്‍റ് പു​റ​ത്താ​ക്കി​യ 30 വി​ദ്യാ​ർ​ഥി​ക​ളെ​യും തി​രി​ച്ചെ​ടു​ത്തു. കെഎസ്‌യു നേ​താ​ക്ക​ളാ​യ കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, അ​മ​ൽ കൃ​ഷ്ണ​കു​മാ​ർ, മു​ഫ​സി​ർ നെ​ല്ലി​ക്കു​ത്ത് എ​ന്നി​വ​രു​മാ​യി പ്രി​ൻ​സി​പ്പ​ൽ ഉ​മാ​മ​ഹേ​ശ്വ​രി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ കാ​ന്പ​സി​നു പു​റ​ത്തു പോ​യി ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം ലം​ഘി​ച്ചു ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പ്ര​തി​കാ​ര ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു പോ​കു​ന്ന പ​ക്ഷം കോ​ള​ജ് പ്ര​വ​ർ​ത്ത​നം സ്തം​ഭി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Malappuram :