+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന​ത്തിൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏർപ്പെടുത്തി

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മേ​ഖ​ല​യി​ലെ വ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ​ന​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​നും വി​റ​ക് ശേ​ഖ​രി​ക്കാ​നും പോ​ക​രു​തെ
വ​ന​ത്തിൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്  വി​ല​ക്ക് ഏർപ്പെടുത്തി
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി മേ​ഖ​ല​യി​ലെ വ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ​ന​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​നും വി​റ​ക് ശേ​ഖ​രി​ക്കാ​നും പോ​ക​രു​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് നി​രീ​ക്ഷി​ക്കാ​നാ​യി അ​ഞ്ച് സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ര​ൾ​ച്ച കാ​ര​ണം ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന കാ​ടു​ക​ളി​ൽ തീ പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ചി​ല സാ​മൂ​ഹി​ക ദ്രോ​ഹി​ക​ൾ കാ​ടി​ന് തീ​വയ്​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ത് ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡി​എ​ഫ്ഒ ക​ലാ​നി​ധി അ​റി​യി​ച്ചു.