+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​ലാ​സ്ഥാ​പ​നം 12ന്

മാ​ന​ന്ത​വാ​ടി: പ്ര​മു​ഖ പ​ണ്ഡി​ത​നും സ​മ​സ്ത വ​യ​നാ​ട് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ശൈഖു​നാ പാ​ലേ​രി അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‌ലിയാ​രു​ടെ പേ​രി​ൽ അദ്ദേഹത്തിന്‍റെ സ്വ​ദേ​ശ​മാ​യ പീ​ച്ച​ങ്കോ​ട് സ്ഥ
ശി​ലാ​സ്ഥാ​പ​നം 12ന്
മാ​ന​ന്ത​വാ​ടി: പ്ര​മു​ഖ പ​ണ്ഡി​ത​നും സ​മ​സ്ത വ​യ​നാ​ട് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ശൈഖു​നാ പാ​ലേ​രി അ​ബ്ദു​റ​ഹ്മാ​ൻ മു​സ്‌ലിയാ​രു​ടെ പേ​രി​ൽ അദ്ദേഹത്തിന്‍റെ സ്വ​ദേ​ശ​മാ​യ പീ​ച്ച​ങ്കോ​ട് സ്ഥാ​പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 12 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ം. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി കൈ​പ്പ​ണി അ​ബൂ​ബ​ക്ക​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഹ​സ​ൻ മു​സ്ലി​യാ​ർ ബാ​ഖ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ.​എം. ത​രു​വ​ണ, നാ​സ​ർ ത​രു​വ​ണ, ഇ​ബ്രാ​ഹിം കാ​ളി​യാ​ർ, ഒ.​എം. ത​ല്ഹ​ണ​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.