+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നാ​ലു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബംഗളൂരി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത
മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ  നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നാ​ലു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.
പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബംഗളൂരി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.