+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ടു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. എ​രു​മാ​ട് കൊ​ന്ന​ച്ചാ​ൽ സ്വ​ദേ​ശി ജ്യോ​തി​ഷ് കൃ​ഷ്ണ (16)ക്കാ​ണ് തലയ്ക്ക് പ​രി​ക്കേ​റ്റ​ത
കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന്  തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ടു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. എ​രു​മാ​ട് കൊ​ന്ന​ച്ചാ​ൽ സ്വ​ദേ​ശി ജ്യോ​തി​ഷ് കൃ​ഷ്ണ (16)ക്കാ​ണ് തലയ്ക്ക് പ​രി​ക്കേ​റ്റ​ത്. ഇദ്ദേഹത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത ്രിയിലേക്ക് മാറ്റി. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30ഓ​ടെ ചു​ള്ളി​യോ​ട് വെ​ച്ചാ​ണ് അ​പ​ക​ടം. ബ​ത്തേ​രി​യി​ൽ നി​ന്നും അ​യ്യ​ൻ​കൊ​ല്ലി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്നാ​ണ് വീ​ണത്.