+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗ​വി​ദ്യാ​പീ​ഠം വാ​ർ​ഷി​കാ​ഘോ​ഷം

മാ​ന​ന്ത​വാ​ടി: ശ്രീ ​പ്ര​ണ​വം യോഗ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ അഞ്ചാം വാ​ർ​ഷി​കം 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ്യാ​പാ​രഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ം. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട
യോ​ഗ​വി​ദ്യാ​പീ​ഠം വാ​ർ​ഷി​കാ​ഘോ​ഷം
മാ​ന​ന്ത​വാ​ടി: ശ്രീ ​പ്ര​ണ​വം യോഗ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ അഞ്ചാം വാ​ർ​ഷി​കം 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ്യാ​പാ​രഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ം. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ ടി​ടി​സി കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​നിസി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് യോ​ഗാ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം, യോ​ഗാ​സ​ന പ്ര​ദ​ർ​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും.
യോ​ഗാ​ചാ​ര്യ​ൻ പ്ര​വീ​ണ്‍ ടി. ​രാ​ജ​ൻ, അ​ഡ്വ. ടി. ​മ​ണി, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​സാ​ദ്, സി.​കെ. ഹേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.