+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ച്ച് ന​ട​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പെ​ട്രോ​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് ഫീ​സ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ
മാ​ർ​ച്ച് ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പെ​ട്രോ​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് ഫീ​സ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​യ​നാ​ട് ജി​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ -എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ.​ഉ​ദ​യ​ഭാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ മൂ​ർ​ത്തി, എ​സ്.​ജി സു​കു​മാ​ര​ൻ, പി.​ജി സോ​മ​നാ​ഥ​ൻ, സി.​സ​ഹ​ദേ​വ​ൻ, എ.​ഒ ഗോ​പാ​ല​ൻ, ടി.​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.