+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ്വി​ദി​ന ശി​ൽ​പ്പ​ശാ​ല ആ​രം​ഭി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​നീ​തി നി​യ​മം 2015, ബാ​ല​നീ​തി നി​യ​മം കേ​ന്ദ്ര ച​ട്ടം 2016 എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ര​ള ച​ട്ടം രൂ​പി​ക​രി​ക്കു
ദ്വി​ദി​ന ശി​ൽ​പ്പ​ശാ​ല  ആ​രം​ഭി​ച്ചു
ക​ൽ​പ്പ​റ്റ: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​നീ​തി നി​യ​മം 2015, ബാ​ല​നീ​തി നി​യ​മം കേ​ന്ദ്ര ച​ട്ടം 2016 എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ര​ള ച​ട്ടം രൂ​പി​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ​യി​ൽ ദ്വി​ദി​ന ശി​ൽപ്പ​ശാ​ല ആ​രം​ഭി​ച്ചു.
ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി, ജു​വ​നൈ​ൽ ജ​റ്റി​സ് ബോ​ർ​ഡ്, ചൈ​ൽ​ഡ് ലൈ​ൻ, സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം നസീർ ചാ​ലി​യം ക്ലാ​സെ​ടു​ത്തു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഷീ​ബ മും​താ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.