+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിപിഎം വി​ക​സ​ന സെ​മി​നാ​ർ: പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നുള്ള ഒ​ളി​ച്ചോ​ട​ലെന്ന് യു​ഡി​എ​ഫ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട​ലാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റു​ക​ളെ​ന്ന് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം
സിപിഎം വി​ക​സ​ന സെ​മി​നാ​ർ: പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നുള്ള ഒ​ളി​ച്ചോ​ട​ലെന്ന് യു​ഡി​എ​ഫ്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​ന്‍റെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട​ലാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റു​ക​ളെ​ന്ന് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി, വ​ര​ൾ​ച്ച, മെ​ഡി​ക്ക​ൽ കോ​ള​ജ്, ന​ഞ്ച​ൻ​ഗോ​ട്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ, രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധ​നം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ വ​യ​നാ​ടി​നെ ബാ​ധി​ക്കു​ന്പോ​ൾ സി​പി​എ​മ്മി​ന്‍റെ സ്വ​കാ​ര്യ സ്വ​ത്താ​യ ബ്ര​ഹ്മ​ഗി​രി പ്രൊ​ജ​ക്ടി​ന് 10 കോ​ടി അ​നു​വ​ദി​ച്ച​തി​ലു​ള്ള ജ​ന​രോ​ഷം മ​റ​യ്ക്കാ​നാ​ണ് സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
ബ്ര​ഹ്മ​ഗി​രി പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത നേ​ടി​ക്കൊ​ടു​ക്കാ​നു​ള്ള പാ​ഴ് ശ്ര​മ​മ​ല്ലാ​തെ വ​യ​നാ​ടി​ന്‍റെ പൊ​തു പ്ര​ശ്നങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളോ തീ​രു​മാ​ന​ങ്ങ​ളോ ഇ​ല്ല. പ​ണ​മി​ല്ല, അ​രി​യി​ല്ല, പ​ണി​യി​ല്ല, വെ​ള്ള​വു​മി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ ന​യി​ക്കു​ന്ന മേ​ഖ​ല ജാ​ഥയ്​ക്ക് 18ന് ​ബ​ത്തേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​കെ. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​പി. വ​ർ​ഗീ​സ്, ടി. ​മു​ഹ​മ്മ​ദ്, എം.​എ. അ​സൈ​നാ​ർ, എ​ൻ.​എം. വി​ജ​യ​ൻ, ജോ​സ് പ​ന​മ​ട, വി.​വി. ബെ​ന്നി, പി. ​പ്ര​കാ​ശ​ൻ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, ആ​ർ.​പി ശി​വ​ദാ​സ്, എ​ൻ.​യു ഉ​ല​ഹ​ന്നാ​ൻ, പി.​എം സു​ധാ​ക​ര​ൻ, ടി.​ജെ ജോ​സ​ഫ്, കെ.​എ​ൻ ര​മേ​ശ​ൻ, കെ.​ഇ വി​ന​യ​ൻ, കെ.​വി ശ​ശി, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​അ​ഹ​മ്മ​ദ്കു​ട്ടി, ഷ​ബീ​ർ അ​ഹ​മ്മ​ദ്, പി.​ഉ​മ്മ​ർ​ഹാ​ജി, കോ​ണി​ക്ക​ൽ ഖാ​ദ​ർ, കെ.​പി അ​ഷ്ക​ർ, സി.​കെ ആ​രി​ഫ്, കെ.​വി​ജ​യ​ൻ, ക​ണ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ, ബെ​ന്നി കൈ​നി​ക്ക​ൽ, ബേ​ബി വ​ർ​ഗീ​സ്, കെ.​എം വ​ർ​ഗീ​സ്, സെ​യ്ത​ല​വി ഹാ​ജി, എം.​കെ ബാ​ല​ൻ, കെ.​ബീ​രാ​ൻ, ടി.​അ​വ​റാ​ൻ, റി​യാ​സ് ക​ല്ലു​വ​യ​ൽ, ജി.​ജോ​സ​ഫ്, വി.​ടി ബേ​ബി, അ​ലി​ക്കു​ഞ്ഞ്, കെ.​എ​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.