+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​ക​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര​ൾ​ച്ച​യും മൂ​ലം കൃ​ഷി നാ​ശ​മു​ണ്ടാ​യ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​ന​ർ​കൃ​ഷി​ക്ക് പ​ലി​ശ ര​ഹി​ത വാ​യ
പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര​ൾ​ച്ച​യും മൂ​ലം കൃ​ഷി നാ​ശ​മു​ണ്ടാ​യ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​ന​ർ​കൃ​ഷി​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​ക​ണ​മെ​ന്ന് വ​യ​നാ​ട് സി​റ്റി ക്ല​ബ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ കൃ​ഷി​ ക​രി​ഞ്ഞു​ണ​ങ്ങി​. വി​ള​വെ​ടു​പ്പ് സീ​സ​ണാ​യി​ട്ടും ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​ത് മ​ന​സി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കണം. എങ്കിൽ മാത്രമേ കാ​ർ​ഷി​ക പുരോഗതിയിലേക്ക് തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ടി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ. ഡി​വ​ൻ​സ്, കെ.​ആ​ർ. ജ​യ​രാ​ജ്, സ​ജി മാ​ത്യു, ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.