+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്കോ ടെ​ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത
ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ർ​ക്ക്  സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്കോ ടെ​ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ൻ, മു​സ്ലിം മു​ത​ലാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഓ​ട്ടോ​മൊ​ബൈ​ൽ മെ​ക്കാ​നി​ക്, ഇ​ല​ക്ട്രി​ക്ക​ൽ എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ജോ​ലി ല​ഭി​ക്കു​ം. താ​ത്പ​ര്യ​മു​ള്ള​വ​ർ 11ന് ​മു​ന്പാ​യി പ്ര​വേ​ശ​നം നേ​ടണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്കു​മാ​യി റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലും അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: 04936 222107, 9544722822.