+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ത്തേ​രി​യി​ൽ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന് തു​ട​ക്ക​മാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന് ബ​ത്തേ​രി​യി​ൽ തു
ബ​ത്തേ​രി​യി​ൽ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന് തു​ട​ക്ക​മാ​യി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ഗ​ര​സ​ഭ​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന് ബ​ത്തേ​രി​യി​ൽ തു​ട​ക്ക​മാ​യി. കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും എ​ഡി​എ​സു​ക​ൾ​ക്കും റി​വോ​ൾ​വിം​ഗ് ഫ​ണ്ട്, പു​തി​യ അ​യ​ൽ​ക്കൂ​ട്ട രൂ​പീ​ക​ര​ണം, നി​ർ​ജീ​വ​ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ന​ഗ​ര ഉ​പ​ജീ​വ​ന കേ​ന്ദ്രം സ്ഥാ​പി​ക്ക​ൽ, ലി​ങ്കേ​ജ് വാ​യ്പ​ക​ൾ​ക്കു​ള്ള പ​ലി​ശ സ​ബ്സി​ഡി, സ്വ​യം തൊ​ഴി​ൽ വാ​യ്പ​ക​ൾ​ക്കു​ള്ള പ​ലി​ശ സ​ബ്ഡി​സി, വിദഗ്ധ പ​രി​ശീ​ല​നം ന​ൽ​കി തൊ​ഴി​ൽ ഉ​റ​പ്പാ​ക്ക​ൽ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം, തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്കു​ള്ള അ​ഭ​യ​കേ​ന്ദ്രം എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ൻ, പി.​കെ സു​മ​തി, ബാ​ബു അ​ബ്ദു​റ​ഹി​മാ​ൻ, എ​ൽ​സി പൗ​ലോ​സ്, എ​ൻ.​എം വി​ജ​യ​ൻ, ഹാ​രി​സ്, എ​ൻ.​കെ മോ​ഹ​ൻ​ദാ​സ്, എ.​കെ സു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.