+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് ഉപരോധിച്ചവരെ അ​റ​സ്റ്റു ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​ന്നൂ​ർ വി​പി തെ​രു​വി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ഭ​ദ്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്പ​ത് പേ​രെ കു​ന്നൂ​ർ പോ​ലീ​സ് അ​റ​സ
റോഡ് ഉപരോധിച്ചവരെ അ​റ​സ്റ്റു ചെ​യ്തു
ഗൂ​ഡ​ല്ലൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​ന്നൂ​ർ വി​പി തെ​രു​വി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ഭ​ദ്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്പ​ത് പേ​രെ കു​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, നീ​ല​ഗി​രി​യി​ലെ ഡാ​മു​ക​ൾ ശു​ചീ​ക​രി​ക്കു​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യിരുന്നു സമരം. ആ​ർ. ഭ​ദ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​ഹാ​ൾ​ദു​രൈ ഉ​ദ്ഘാ​ട​നം ചെ​യ്തു.