+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അർബുദ രോഗ നിർണയ ക്യാമ്പ്

കട്ടപ്പന: ലോക മാക്സിലോ ഫേഷ്യൽ ദിനമായ 13–ന് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലെ മാക്സിലോ ഫേഷ്യൽ വിഭാഗം മേധാവി ഡോ. റോബിൻ ജോർജിന്റെ നേതൃത്വത്തിൽ സൗജന്യമായി വായിലെ അർബുദരോഗ നിർണയ ക്യാമ്പു നടത്തും. രാവിലെ
അർബുദ രോഗ നിർണയ ക്യാമ്പ്
കട്ടപ്പന: ലോക മാക്സിലോ ഫേഷ്യൽ ദിനമായ 13–ന് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലെ മാക്സിലോ ഫേഷ്യൽ വിഭാഗം മേധാവി ഡോ. റോബിൻ ജോർജിന്റെ നേതൃത്വത്തിൽ സൗജന്യമായി വായിലെ അർബുദരോഗ നിർണയ ക്യാമ്പു നടത്തും. രാവിലെ ഒൻപതുമുതലാണ് ക്യാമ്പ്. ഫോൺ: 04868 257000