+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദളിത് യുവാവിനു മർദനം; കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി

തൃ​ശൂ​ർ: പുളിയിലപ്പാറയിൽ ദ​ളി​ത് യുവാവിനെ മൂന്നാമുറ യ്ക്ക് വിധേയനാക്കിയ അ​തി​ര​പ്പിള്ളി എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ നാ​ട്ടു​കാ​ർ ജി​ല്ലാ പ
ദളിത് യുവാവിനു മർദനം; കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി
തൃ​ശൂ​ർ: പുളിയിലപ്പാറയിൽ ദ​ളി​ത് യുവാവിനെ മൂന്നാമുറ യ്ക്ക് വിധേയനാക്കിയ അ​തി​ര​പ്പിള്ളി എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ദ​ളി​ത് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ നാ​ട്ടു​കാ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സി​ന്‍റെ മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ദ​ളി​ത് നേ​താ​വ് കെ. ​പ്ര​ദീപ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. രാ​ധാ​കൃ​ഷ​ണ​ൻ അ​ധ്യക്ഷ​നാ​യി. വി.​കെ. കാ​ർ​വ​ർ​ണ​ൻ,പി.പി. ഉണ്ണിരാജ്. വിജയകുമാർ,പി.കെ. ധനേഷ്, ശ്രി​ജേ​ഷ് തൃ​ത്ത​ാല, സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​എ. സു​രേ​ഷ്, മോ​ഹി​നി സു​ബ്ര​ൻ, അ​യ്യ​പ്പ​ദാ​സ്, സു​കു​മാ​ര​ൻ പാ​ല​പ്പി​ള​ളി വേലായുധൻകല്ലുപറന്പിൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.