+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​രൂ​ർ ക്ഷേ​ത്രോ​​ത്സ​വം: ഇ​ന്നു കൊടിയേറും

കൊ​ട​ക​ര: കാ​രൂ​ർ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ളെ ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം 4.30ന് ​സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും രാ​ത്രി 7.45ന് ​കൊ​ടി​യ
കാ​രൂ​ർ  ക്ഷേ​ത്രോ​​ത്സ​വം:  ഇ​ന്നു കൊടിയേറും
കൊ​ട​ക​ര: കാ​രൂ​ർ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ളെ ഉ​ത്സ​വ​ത്തി​ന് ഇ​ന്നു കൊ​ടി​യേ​റും.
വൈ​കു​ന്നേ​രം 4.30ന് ​സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​വും രാ​ത്രി 7.45ന് ​കൊ​ടി​യേ​റ്റ​വും ന​ട​ക്കും. നാ​ളെ രാ​വി​ലെ 8.30ന് ​ശീ​വേ​ലി, രാ​ത്രി 7.30ന് ​തി​രു​വാ​തി​ര​ക്ക​ളി, ഒന്പതിന് ​ക​ലാ​പ​രി​പാ​ടി​ക​ൾ , 10ന് ​രാ​വി​ലെ 7.30ന് ​ന​വ​കം, ഉ​ത്സ​വ​ബ​ലി, 10ന് ​മാ​തൃ​ക്ക​ൽ ദ​ർ​ശ​നം, രാ​ത്രി ഏഴിന് ​ചെ​റു​ശേ​രി ശ്രീ​കു​മാ​ർ, യ​ദു എ​സ്.​മാ​രാ​ർ, മോ​ഹ​ൻ എ​സ്.​മാ​രാ​ർ എ​ന്നി​വ​രു​ടെ ട്രി​പ്പി​ൾ താ​യ​ന്പ​ക, രാ​ത്രി ഒന്പതിന് ​ര​ജ​നീ​ഷ് ചാ​ക്യാ​രു​ടെ ചാ​ക്യാ​ർ​കൂ​ത്ത്്, വ​ലി​യ​വി​ള​ക്ക് ആ​ഘോ​ഷി​ക്കു​ന്ന 11ന് ​രാ​വി​ലെ 8.30ന് ​ശീ​വേ​ലി, രാ​ത്രി ഏഴിന് ​ക​ലാ​മ​ണ്ഡ​ലം ര​വി​കു​മാ​ർ, വി​നീ​ഷ് എ​ന്നി​വ​രു​ടെ ഡ​ബി​ൾ താ​യ​ന്പ​ക, രാ​ത്രി 8.30ന് ​ശ്രീ​ഭൂ​ത​ബ​ലി ,മൂ​ന്നു​ഗ​ജ​വീ​രന്മാ​രെ നി​ര​ത്തി വി​ള​ക്കി​ന് എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​ണ്ടാകും. ​തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ട​ന്പേ​റ്റും. പെ​രു​വ​നം പ്ര​കാ​ശ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ള​വും ഉ​ണ്ട ാകും.