+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു

മാ​ള: പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി.​എ.
യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ്  ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
മാ​ള: പു​ത്ത​ൻ​ചി​റ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​എ. ന​ദീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ. നാ​യ​ർ, കെ.​ഡി. സ​ജീ​വ്, പി.​ഡി. ജോ​സ്, കെ.​സി. വ​ർ​ഗീ​സ് , മാ​നാ​ത്ത് രാ​ജേ​ന്ദ്ര​ൻ, എം.​എ​ച്ച്. ഫൈ​സ​ൽ, പി.​ഡി. നി​സാ​ർ, എ.​എ. അ​ഷ​റ​ഫ്, മെ​ജോ ജോ​സ​ഫ്, വി.​കെ. വേ​ലാ​യു​ധ​ൻ, സ്ഥാ​നാ​ർ​ഥി പി.​സി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​എ. ന​ദീ​ർ (ചെ​യ​ർ​മാ​ൻ), പി.​ഡി. നി​സാ​ർ (ക​ൺ​വീ​ന​ർ) ടി.​എ. ഷു​ക്കൂ​ർ(​ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങി​യ 101 അം​ഗ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.