ര​ജ​നി​കാ​ന്തി​നെ പ​രി​ഹ​സി​ച്ചു​വെ​ന്ന് ആ​രോ​പ​ണം; ജ​യം​ര​വി ചി​ത്ര​ത്തി​നെ​തി​രെ ര​ജ​നി ആ​രാ​ധ​ക​ർ

10:39 AM Aug 05, 2019 | Deepika.com

ര​ജ​നി​കാ​ന്തി​നെ പ​രി​ഹ​സി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ജ​യം​ര​വി ചി​ത്രം കോ​മാ​ളി​യു​ടെ ട്രെ​യി​ല​റി​നെ​തി​രെ പ്ര​തി​ഷേ​ധം. നീ​ണ്ട 16 വ​ർ​ഷ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ നി​ന്നും ഒ​രാ​ൾ എ​ഴു​ന്നേ​ൽ​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. പ്ര​ദീ​പ് രം​ഗ​നാ​ഥ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രി​യ പ്ര​വേ​ശ​ന​ത്തെ പ​രി​ഹ​സി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ര​ജ​നി ആ​രാ​ധ​ക​ർ സി​നി​മ​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. സി​നി ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ ആ​വ​ശ്യ​മു​യ​ർ​ത്തു​ന്നു​ണ്ട്.