+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ച്ച് കോ​ള​ജി​ൽ ത്രിദിന സെ​മി​നാ​ർ നാ​ളെ മു​ത​ൽ

കൊ​ച്ചി: തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 15ാമ​ത് കെ.​വി. തോ​മ​സ് എ​ൻ​ഡോ​വ്മെ​ന്‍റ് ത്രി​ദി​ന സെ​മി​നാ​ർ ഒ​ന്പ​തി​നു ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ
എ​സ്എ​ച്ച് കോ​ള​ജി​ൽ ത്രിദിന സെ​മി​നാ​ർ  നാ​ളെ മു​ത​ൽ
കൊ​ച്ചി: തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ ര​സ​ത​ന്ത്ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന 15-ാമ​ത് കെ.​വി. തോ​മ​സ് എ​ൻ​ഡോ​വ്മെ​ന്‍റ് ത്രി​ദി​ന സെ​മി​നാ​ർ ഒ​ന്പ​തി​നു ആ​രം​ഭി​ക്കും. ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ന്പ​തി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം നി​ർ​വ​ഹി​ക്കും.
കെ.​വി. തോ​മ​സ് എം​പി, കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ് കു​റി​യേ​ട​ത്ത്, കേ​ര​ള ശാ​സ്ത്ര കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സു​രേ​ഷ്ദാ​സ്, ഡോ. ​തോ​മ​സ് കൊ​ള​ക്കാ​ട്ട്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പ്ര​ശാ​ന്ത് പാ​ല​ക്കാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ര​സ​ത​ന്ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ 70-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന സെ​മി​നാ​ർ ഇ​ത്ത​വ​ണ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ത്തു​ന്ന​തെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​പ്ര​ശാ​ന്ത് പാ​ല​ക്കാ​പ്പി​ള്ളി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.11 ന് ​രാ​വി​ലെ 11.30ന് ​സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ടോ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ പ്ര​ഫ. മാ​ർ​ക് ലൗ​ട്ട​ണ്‍​സ് മു​ഖ്യാ​ഥി​തി​യാ​വും.