+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന് സ്വീ​ക​ര​ണം ന​ൽ​കി

പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ ബാ​ലി​കാ​ദി​നം 2017ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ത്തി​യ കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ങ്ക​ണ​ത്തി​ൽ
കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന്  സ്വീ​ക​ര​ണം ന​ൽ​കി
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ ബാ​ലി​കാ​ദി​നം 2017ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ത്തി​യ കാ​ര​വ​ൻ എ​ക്സി​ബി​ഷ​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ങ്ക​ണ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കാ​ര​വ​ൻ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യും സാം​സ്കാ​രി​ക ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ​യും നി​ർ​വ​ഹി​ച്ചു. ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രെ പ​തി​നെ​ട്ട് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റും, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​വും ന​ട​ന്നു. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, പി.​അ​മീ​റു​ദ്ദീ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​പി.​അ​ബ്ദു​ള്ള, മ​ല​പ്പു​റം ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ല​ത, പെ​രി​ന്ത​ൽ​മ​ണ്ണ സി​ഡി​പി​ഒ ഹേ​മ​ല​ത, മ​ങ്ക​ട സി​ഡി​പി​ഒ കെ.​സ​ഫി​യ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ സ​മീ​ർ മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :