+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ് വി​ദേ​ശ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല പെ​രു​വ​ക​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ വാ​ർ​ഡ് വി​ക​സ​
പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ് വി​ദേ​ശ മ​ദ്യ വി​ൽ​പ്പ​ന​ശാ​ല പെ​രു​വ​ക​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ വാ​ർ​ഡ് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പെ​രു​വ​ക​യി​ൽ ന​ട​ത്തി​യ കൂ​ട്ടാ​യ്മ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സ്റ്റെ​ർ​വി​ൻ സ്റ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ൽ​സ​ൻ തു​പ്പും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​പി. ശ​ശി​കു​മാ​ർ, കെ. ​ജ​യ​രാ​ജ​ൻ, ഗോ​പി, ക്ലാ​ര ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.