+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സെ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉൗ​
ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്കര​ണ  സെ​മി​നാ​ർ
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ഷെ​യ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സെ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉൗ​ർ​ജ​കാ​ര്യ​ശേ​ഷി​യും സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ന​ന്ത​ൻ​ന​ന്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ സി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റു​ക്കി​യ, ടി.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ റെ​ജി​ൻ ഉൗ​ർ​ജ്ജ സം​ര​ക്ഷ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.