+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​പ്പ​ന​യി​ൽ നി​ർ​മ​ൽ ജ്യോ​തി ഒ​ന്നാ​മ​ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ന​ട​ത്തി​യ സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ന​യി​ൽ നി​ർ​മ​ൽ ജ്യോ​തി സ്പെ​ഷ
ഒ​പ്പ​ന​യി​ൽ നി​ർ​മ​ൽ ജ്യോ​തി ഒ​ന്നാ​മ​ത്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ന​ട​ത്തി​യ സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​പ്പ​ന​യി​ൽ നി​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു.
സം​സ്ഥാ​ന​ത്തെ 300 സ്പെ​ഷൽ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
ഒ​പ്പ​ന കൂ​ടാ​തെ പ്ര​സ​ഗം, ചി​ത്ര​ര​ച​ന, സിം​ഗി​ൾ ഡാ​ൻ​സ്, ല​ളി​ത​ഗാ​നം തു​ട​ങ്ങി​യ
മ​ത്സ​ര ഇ​ന​ങ്ങ​ളി​ലും നി​ർ​മ​ൽ ജ്യോ​തി​യി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച വോ​ള​ണ്ടി​യ​ർ​ക്കു​ള്ള മാ​ന​വ​സേ​വ പു​ര​സ്കാ​ര​ത്തി​ന് നി​ർ​മ​ൽ​ജ്യോ​തി സ്കൂ​ളി​ലെ ഷി​ജോ വ​ർ​ഗീ​സ് അ​ർ​ഹ​നാ​യി.
മൊ​മ​ന്‍റോയും, പ്ര​ശം​സാ​പ​ത്ര​വും കെ.​വി.​തോ​മ​സ് എം​പി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് സി​സ്റ്റ​ർ മേ​ബി​ൾ അ​ഗ​സ്റ്റ്യ​നും അ​ർ​ഹ​യാ​യി.