സൂപ്പർഹിറ്റ് തമിഴ്ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നു. പുഷ്ക്കർ-ഗായത്രി എന്നിവർ സംവിധാനം ചെയ്ത ചിത്രം തമിഴിലെ ഏക്കാലത്തെയും മികച്ച ഹിറ്റി ചിത്രങ്ങളിലൊന്നാണ്. ഇവർ തന്നെയാണ് ചിത്രം ഹിന്ദിയിലുമൊരുക്കുന്നത്.
ഹിന്ദിയിൽ ചിത്രം മൊഴിമാറ്റുമ്പോൾ മാധൻ അവതരിപ്പിച്ച കഥാപാത്രം സെയ്ഫ് അലിഖാനും വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ആമിർഖാനും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നീരജ് പാണ്ഡെയാണ് ചിത്രം നിർമിക്കുന്നത്.
വിക്രം വേദ ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നു
11:53 AM Aug 03, 2019 | Deepika.com