അ​മ്മൂ​മ്മ​യെ ഞെ​ട്ടി​ച്ച് കീ​ർ​ത്തി

06:37 PM Jul 24, 2017 | Deepika.com
മേ​ന​ക സു​രേ​ഷി​ന്‍റെ അ​മ്മ സ​രോ​ജ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൊ​ച്ചു മ​ക​ൾ കീ​ർ​ത്തി സു​രേ​ഷ് സെ​റ്റി​ലെ​ത്തി. അ​മ്മൂ​മ്മ അ​ഭി​ന​യി​ക്കു​ന്ന​ത് ക​ണ്ട് മ​ണി​ക്കു​റൂ​ക​ളോ​ളം സെ​റ്റി​ൽ ചെ​ല​വ​ഴി​ച്ചാ​ണ് താ​ര​സു​ന്ദ​രി തി​രി​ച്ചു പോ​യ​ത്. ദാ​ദ 87 സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്. ചാ​രു​ഹ​സ​നൊ​പ്പ​മാ​ണ് സ​രോ​ജ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മു​ന്പ് ശി​വ​കാ​ർ​ത്തി​കേ​യ​നും കീ​ർ​ത്തി സു​രേ​ഷും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യ റെ​മോ​യി​ലും സ​രോ​ജം വേ​ഷ​മി​ട്ടി​രു​ന്നു.

ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​മ്മൂ​മ്മ​യെ കാ​ണാ​ൻ കൊ​ച്ചു​മ​ക​ൾ എ​ത്തി​യ​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം സെ​റ്റി​ൽ ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് കീ​ർ​ത്തി മ​ട​ങ്ങി​യ​ത്. സ​രോ​ജ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​ത് നേ​രി​ട്ടു കാ​ണു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ചാ​രു​ഹ​സ​ന്‍റെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യാ​ണ് കീ​ർ​ത്തി സു​രേ​ഷ് മ​ട​ങ്ങി​യ​ത്. തു​ട​ങ്ങി​യ​ത് മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ​യാ​ണെ​ങ്കി​ലും തെ​ന്നി​ന്ത്യ​യു​ടെ ത​ന്നെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്.

പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​മാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മേ​ന​ക സു​രേ​ഷി​ന്‍റെ​യും ഇ​ള​യ പു​ത്രി സി​നി​മ​യി​ൽ അ​ര​ങ്ങേ​റി​യ​ത്. തു​ട​ക്ക​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും മി​ക​ച്ച വേ​ഷ​ങ്ങ​ൾ ഈ ​താ​ര​ത്തെ തേ​ടി​യെ​ത്തി. എ​ന്നാ​ൽ അ​ന്യ​ഭാ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തോ​ടെ കീ​ർ​ത്തി മ​ല​യാ​ള സി​നി​മ ഉ​പേ​ക്ഷി​ച്ച പോ​ലെ​യാ​യി. മു​ൻ​നി​ര നാ​യ​ക​ർ​ക്കൊ​പ്പ​മെ​ല്ലാം അ​ഭി​ന​യി​ച്ച കീ​ർ​ത്തി​യെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്.