കെ​ജി​എ​ഫ് 2; അ​ധീ​ര​യാ​യി സ​ഞ്ജ​യ് ദ​ത്ത്

04:37 PM Jul 29, 2019 | Deepika.com

സൂ​പ്പ​ർ​ഹി​റ്റ് ക​ന്ന​ഡ ചി​ത്രം കെ​ജി​എ​ഫി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്ത് കൊ​ടും വി​ല്ല​ൻ അ​ധീ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.

സ​ഞ്ജ​യ് ദ​ത്തി​ന്‍റെ 60-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. കോ​ലാ​ർ സ്വ​ർ​ണ​ഖ​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യ സി​നി​മ​യി​ൽ യാ​ഷാ​ണ് നാ​യ​ക​ൻ. പ്ര​ശാ​ന്ത് നീ​ലാ​ണ് സം​വി​ധാ​യ​ക​ൻ. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗം റി​ലീ​സ് ചെ​യ്ത് ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ 100 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യി​രു​ന്നു. 50 കോ​ടി മു​ത​ൽ മു​ട​ക്കി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.