പേ​ളി മ​ണി ബോ​ളി​വു​ഡി​ലേ​ക്ക്; ആ​ദ്യ ചി​ത്രം അ​ഭി​ഷേ​ക് ബ​ച്ച​നൊ​പ്പം

03:19 PM Jul 29, 2019 | Deepika.com

പേ​ളി മ​ണി ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. അ​ഭി​ഷേ​ക് ബ​ച്ച​ൻ, ആ​ദി​ത്യ റോ​യ് ക​പൂ​ർ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പേ​ളി മ​ണി​യു​ടെ ബോ​ളി​വു​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

അ​നു​രാ​ഗ് ബ​സു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ അ​വ​സാ​നി​ച്ചു. രാ​ജ് കു​മാ​ർ റാ​വു, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.