ബി​എം​ഡ​ബ്ല്യു എ​ക്സ് 7 സ്വ​ന്ത​മാ​ക്കി ഗോ​പി സു​ന്ദ​ർ

12:13 PM Jul 29, 2019 | Deepika.com

ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലാ​യ എ​ക്സ് 7 സ്വ​ന്ത​മാ​ക്കി സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ. 98 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ വി​ല വ​രു​ന്ന വാ​ഹ​നം കൊ​ച്ചി​യി​ലെ ഷോ​റൂ​മി​ൽ നി​ന്നു​മാ​ണ് ഗോ​പി സു​ന്ദ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

എ​ക്സ് 7 ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സ്വ​ന്ത​മാ​ക്കി​യ വ്യ​ക്തി​യെ​ന്ന വി​ശേ​ഷ​ണ​വും ഇ​നി ഗോ​പി സു​ന്ദ​റി​നാ​ണ്. ജീ​വി​ത പ​ങ്കാ​ളി​യാ​യ അ​ഭ​യ ഹി​ര​ണ്‍​മ​യി​ക്കൊ​പ്പ​മാ​ണ് ഇ​ദ്ദേ​ഹം വാ​ഹ​നം വാ​ങ്ങു​വാ​നെ​ത്തി​യ​ത്