+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ൻ ട്രാ​ഫി​ക് വേ​ണം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

തൃ​ശൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​പ​രി​ധി​യി​ൽ ലൈ​ൻ ട്രാ​ഫി​ക് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട
ലൈ​ൻ ട്രാ​ഫി​ക് വേ​ണം: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
തൃ​ശൂ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​പ​രി​ധി​യി​ൽ ലൈ​ൻ ട്രാ​ഫി​ക് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കു പി​ഴ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഗ​താ​ഗ​ത​ത്തി​നാ​യി ഒ​ഴി​ച്ചി​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.