ഒ​രു സ്ത്രീ ​പോ​ലും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​ട്ടി​ല്ല: സ​ൽ​മാ​ൻ ഖാ​ൻ

11:41 AM Jul 29, 2019 | Deepika.com

ത​ന്നോ​ട് ഒ​രാ​ൾ​പ്പോ​ലും പ്ര​ണ​യാ​ഭ്യ​ർ​ഥ​​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ൽ​മാ​ൻ ഖാ​ൻ. പു​തി​യ ചി​ത്രം ഭാ​ര​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

ചി​ത്ര​ത്തി​ലെ സ​ൽ​മാ​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ട് നാ​യി​ക​യാ​യ ക​ത്രീ​ന കൈ​ഫി​ന്‍റെ ക​ഥാ​പാ​ത്രം വി​വാ​ഹാ​ഭ്യ​ർ​ഥ​​ന ചെ​യ്യു​ന്ന രം​ഗ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​നു​ഭ​വം ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്.

"എ​ന്നോ​ട് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ഒ​രാ​ൾ പോ​ലും പ​റ​ഞ്ഞി​ട്ടി​ല്ല. കാ​ര​ണം ഞാ​ൻ കാ​ൻ​ഡി​ൽ ലൈ​റ്റ് ഡി​ന്ന​റി​ന് പോ​കാ​റി​ല്ല. മെ​ഴു​കു​തി​രി​യു​ടെ വെ​ളി​ച്ച​ത്തി​ൽ എ​ന്താ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നു പോ​ലും എ​നി​ക്ക് മ​ന​സി​ലാ​കി​ല്ല. എ​ന്നാ​ൽ ഒ​രാ​ൾ പോ​ലും എ​ന്നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​​ന ന​ട​ത്താ​ത്ത​തി​ൽ എ​നി​ക്ക് ദു​ഖം തോ​ന്നു​ന്നു'. സ​ൽ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞു.