ആസിഫ് അലി നായകനാകുന്ന കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. കൈയിൽ റബ്ബർ കത്തിയും തലയിൽ കത്തുന്ന ടോർച്ചുമായി നൽകുന്ന ആസിഫ് അലിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ നന്ദകുമാറാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖയുടെ മോഷൻപോസ്റ്റർ എത്തി
10:52 AM Jul 29, 2019 | Deepika.com