ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ നാ​യി​ക​യാ​കാ​ൻ പു​തു​മു​ഖം

10:37 AM Jul 29, 2019 | Deepika.com

ന​വാ​ഗ​ത​നാ​യ ജീ​വ​ൻ ജി​യോ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ല്ലാ​സ​ത്തി​ൽ പു​തു​മു​ഖം പ​വി​ത്ര ല​ക്ഷ്മി നാ​യി​ക​യാ​കു​ന്നു. ഷെ​യി​ൻ നി​ഗ​മാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ.

ദീ​പ​ക് പ​റ​മ്പോ​ൽ, അ​ജു വ​ർ​ഗീ​സ്, ബേ​സി​ൽ ജോ​സ​ഫ്, അം​ബി​ക, ന​യ​ന, എ​ൽ​സ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​വീ​ണ്‍ ബാ​ല​കൃ​ഷ്ണ​ന്‍റേതാണ് തി​ര​ക്ക​ഥ.

കൈ​ത​മ​റ്റം ബ്ര​ദേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ജോ കൈ​ത​മ​റ്റം, ക്രി​സ്റ്റി കൈ​ത​മ​റ്റം എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.