"വി​ശ്വ​പാ​ത'യുടെ ചിത്രീകരണം പു​രോ​ഗ​മി​ക്കു​ന്നു

10:17 AM Jul 29, 2019 | Deepika.com

തെ​ക്ക​ൻ​കു​രി​ശു​മ​ല തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തെ ഇ​തി​വൃ​ത്ത​മാ​ക്കി ഒ​രു​ക്കു​ന്ന വി​ശ്വ​പാ​ത എന്ന സിനിമയുടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. വി.​വി. വി​ൽ​ഫ്ര​ഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇ​ന്ദ്ര​ൻ​സ്, സ​ജി​സൂ​ര്യ, ബി​നു, ​ദി​വ്യ, ഹ​രി​കൊ​ല്ലം, ചെ​ന്പി​ൽ അ​ശോ​ക​ൻ, കു​മ​ര​കം ര​ഘു​നാ​ഥ്, സേ​തു​ല​ക്ഷ്മി, വി​ജ​യ​കു​മാ​രി, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, മ​നു​രാ​ജ്, അ​ന്പൂ​രി ജ​യ​ൻ, പ്ര​മോ​ദ് മ​ണി, ആ​ർ. രാ​ജാ​മ​ണി, കെ​സ്സി​യ, ക​ല്യാ​ണി, ഫാ​ദ​ർ പി. ​ഇ​ഗ്നേ​ഷ്യ​സ്, ഇ​ഗ്നേ​ഷ്യ​സ്, ബാ​ബു സൂ​ര്യ, ര​ഹ്ന, പ്രി​യ​ൻ​ഷ മ​തി​ല​കം, ആ​ൻ​സി​ൽ എ​ന്നി​വ​ർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അ​വതരിപ്പിക്കുന്നു.

ഷാ​ജി മ​തി​ല​കത്തിന്‍റേതാണ് തിരക്കഥ. സ​മ​ന്വ​യ വി​ഷ​ൻ​സിന്‍റെ ബാനറിൽ സ​ജി സൂ​ര്യയാണ് ചിത്രം നി​ർ​മിക്കുന്നത്.