പൃഥ്വിരാജ് നായകനായി എത്തിയ എസ്രയുടെ ഹിന്ദി റിമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ഇമ്രാൻ ഹഷ്മിയാണ് സിനിമയിൽ നായകൻ. എസ്ര സംവിധാനം ചെയ്ത ജയകൃഷ്ണൻ തന്നെയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നത്.
സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുംബൈ, മൗറീഷ്യസ് എന്നിവിടങ്ങളിലാണ് സിനിമ ലൊക്കേഷനുകൾ. ഭൂഷണ് കുമാർ, കുമാർ മങ്കത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവരാണ് സിനിമ നിർമിക്കുന്നത്.
എസ്രയുടെ ഹിന്ദി റീമേക്ക്; ചിത്രീകരണം ആരംഭിച്ചു
10:54 AM Jul 24, 2019 | Deepika.com