ക്രി​സ്ത്യ​ൻ പു​രോ​ഹി​ന്മാ​രാ​യി ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും; താ​ക്കോ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക്

01:24 PM Jul 23, 2019 | Deepika.com

മു​ര​ളി ഗോ​പി, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന താ​ക്കോ​ലി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. കി​ര​ണ്‍ പ്ര​ഭാ​ക​ര​നാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ന്മാ​രാ​യാ​ണ് ഇ​രു​വ​രും ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ഫാ​ദ​ർ അം​ബ്രോ​സ് വാ​സ് പോ​ച്ചം​പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​ന്ദ്ര​ജി​ത്തും റെ​ക്ട​ർ മാ​ൻ​കു​ന്ന​ത്ത് പൈ​ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മു​ര​ളി ഗോ​പി​യും ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.