+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ​ൽ​ ക​ട​ത്ത്: ര​ണ്ടു ലോ​റി​ക​ൾ പി​ടി​കൂ​ടി

കാ​സ​ർ​ഗോ​ഡ്: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ ര​ണ്ടു ടോ​റ​സ് ലോ​റി​ക​ൾ കു​ന്പ​ള സി​ഐ വി.​വി.​മ​നോ​ജ് പി​ടി​ച്ചു. ര​ണ്ടു ലോ​റി​ക​ളും കു​ന്പ​ള​യി​ൽ ഒ​ളി​ച്ചു​വെ​ച്ച നി​ല​യി​ലാ​ണ് പോ​ലീ​സ് ക​ണ്ട
മ​ണ​ൽ​ ക​ട​ത്ത്: ര​ണ്ടു ലോ​റി​ക​ൾ പി​ടി​കൂ​ടി
കാ​സ​ർ​ഗോ​ഡ്: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ ര​ണ്ടു ടോ​റ​സ് ലോ​റി​ക​ൾ കു​ന്പ​ള സി​ഐ വി.​വി.​മ​നോ​ജ് പി​ടി​ച്ചു. ര​ണ്ടു ലോ​റി​ക​ളും കു​ന്പ​ള​യി​ൽ ഒ​ളി​ച്ചു​വെ​ച്ച നി​ല​യി​ലാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
മ​ണ​ൽ നി​റ​ച്ച് കു​ന്പ​ള​യി​ലെ​ത്തി​ച്ച ലോ​റി പി​റ്റേ​ന്ന് രാ​ത്രി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​ന്നു ടോ​റ​സ് ലോ​റി​ക​ൾ കാ​സ​ർ​ഗോ​ഡ് സി​ഐ സി.​എ.​അ​ബ്ദു​ൾ റ​ഹീ​മും പി​ടി​ച്ചി​രു​ന്നു.
ഒ​ഡീ​ഷ മ​ണ​ലെ​ന്ന വ്യാ​ജേ​ന​യാ​ണ് പൂ​ഴി ക​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്നു ലോ​റി​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​റ​ന്ത​ക്കാ​ട് വച്ചാ​ണ് പി​ടി​ച്ച​ത്. രേ​ഖ​ക​ളെ​ല്ലാം വ്യാ​ജ​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​കു​റ്റ​മാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ലും ചു​മ​ത്തി​യി​ട്ടു​ള്ള​ത്.