നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാന രംഗത്തേക്ക് കടക്കുന്നു. അർജ്ജുൻ അശോകനാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ പൂജ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു.
ദിലീപിന്റെ തന്നെ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് സിനിമ നിർമിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പൂജാ ചടങ്ങിൽ ദിലീപിന്റെ മകള്‍ മീനാക്ഷിയും പ ങ്കെടുത്തു.
ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു
10:56 AM Jul 17, 2019 | Deepika.com