ഗായിക സിത്താരയുടെ മകൾ സാവൻ ഋതു അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. സുധേഷ് ബാലൻ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വചിത്രത്തിലാണ് സാവൻ അഭിനയിക്കുന്നത്. സിത്താരയുടെ ഭർത്താവ് ഡോ. സജീഷും ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പാർവതി നായികയായി എത്തിയ ഉയരെയിൽ സിത്താരയ്ക്കൊപ്പം സാവൻ ഗാനമാലപിച്ച് അഭിനന്ദനം നേടിയിരുന്നു. സിത്താര ഫേസ്ബുക്കിലൂടെയാണ് ഇത് അറിയിച്ചത്.
സിത്താരയുടെ മകൾ സാവൻ അഭിനയ രംഗത്തേക്ക്
11:41 AM Jul 11, 2019 | Deepika.com