സു​രാ​ജും സൗ​ബി​നും ഒ​ന്നി​ക്കു​ന്ന "വി​കൃ​തി'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

12:17 PM Jul 09, 2019 | Deepika.com

ന​വാ​ഗ​ത​നാ​യ എം​സി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വി​കൃ​തി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പു​തു​മു​ഖ​താ​രം വി​ൻ​സി​യാ​ണ് നാ​യി​ക. സു​ധി കോ​പ്പ, സു​ധീ​ർ ക​ര​മ​ന, ഭ​ഗ​ത് മാ​നു​വ​ൽ, ബാ​ബു രാ​ജ്, മേ​ഘ​നാ​ഥ​ൻ, മാ​മു​ക്കോ​യ, അ​നി​യ​പ്പ​ൻ, ബൈ​ജു, പോ​ളി വി​ത്സ​ണ്‍, ഗ്രേ​സി, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ജീ​ഷ് പി. ​തോ​മ​സി​ന്‍റെ​താ​ണ് തി​ര​ക്ക​ഥ. ക​ട്ട് 2 ക്രി​യേ​റ്റ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ.​ഡി. ശ്രീ​കു​മാ​ർ, ഗ​ണേ​ഷ് മേ​നോ​ൻ, ല​ക്ഷ്മി വാ​ര്യ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.