ത്രീഡി പുലിമുരുകന്‍റെ റിലീസ് മാറ്റി

12:21 PM Jul 21, 2017 | Deepika.com
കോ​ട്ട​യം: ഇ​ന്നു റിലി​സ് ചെ​യ്യാ​നി​രു​ന്ന മ​ല​യാ​ള​ത്തി​ലെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പു​ലി​മു​രു​ക​ൻ ത്രീ​ഡി​യു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് റിലീസ് മാറ്റിയത്. ചിത്രം നാളെ (ശനിയാഴ്ച) തീയറ്ററുകളിൽ എത്തും.

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി 100 കോ​ടി ക്ല​ബി​ലെ​ത്തി​യ ചി​ത്രം കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണു രാ​വി​ലെ ത​ന്നെ വി​വി​ധ തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. ഇ​ന്നു ചി​ത്ര​ത്തി​ന്‍റെ ത്രീ​ഡി റി​ലീ​സി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ ആ​രാ​ധ​ക​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. സംസ്ഥാനത്തെ പ്രധാന സെന്‍ററുകളിൽ എല്ലാം ചിത്രം റിലീസ് ചെയ്യാൻ ഇരുന്നത്. ത്രീ​ഡി ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ണ്ട​ന്‍റ് എ​ത്തി​യി​ല്ലെ​ന്നാ​ണു തീ​യേ​റ്റ​ർ അ​ധി​കൃ​ത​ർ ന​ല്കു​ന്ന വി​വ​രം.

സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പു​ലി​മു​രു​ക​ൻ ത്രീ​ഡി​യു​ടെ റീ​ലീ​സ് ശനിയാഴ്ചത്തേക്ക് മാറ്റിയെന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​വും ച​ല​ച്ചി​ത്ര താ​രം വി​നു മോ​ഹ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫേ​സ്ബു​ക്കി​ൽ അ​റി​യിച്ചിട്ടുണ്ട്.